Medical Information at
Your Fingertips in Malayalam.
ആരോഗ്യവിവരങ്ങൾ ഇനി ഡിജിറ്റലായി നിങ്ങളുടെ വീട്ടിലെത്തും.
The leading platform in Kerala providing accurate and authentic information about medicines and health in Malayalam.മരുന്നുകളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും കൃത്യവും ആധികാരികവുമായ വിവരങ്ങൾ മലയാളത്തിൽ ലഭ്യമാക്കുന്ന കേരളത്തിലെ മുൻനിര പ്ലാറ്റ്‌ഫോം.
Who is behind this?
ആരാണ് ഇതിന് പിന്നിൽ?
"MedName.in is built by a group of experts who aspire to bring transformative changes to the healthcare sector using modern technology. Our platform is designed to provide accurate knowledge about medicines and treatments to the common public."
ആരോഗ്യമേഖലയിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം വിദഗ്ധരാണ് MedName.in നിർമ്മിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് മരുന്നുകളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും കൃത്യമായ അറിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Our Priority
ഞങ്ങളുടെ മുൻഗണന
"Credibility and simplicity are our top priorities. We give top priority to making complex medical terms in English available in Malayalam in a way that everyone can understand. We ensure a safe digital health environment by preventing the spread of false information."
വിശ്വാസ്യതയും ലാളിത്യവുമാണ് ഞങ്ങളുടെ പ്രധാന മുൻഗണന. ഇംഗ്ലീഷിലുള്ള സങ്കീർണ്ണമായ മെഡിക്കൽ പദങ്ങൾ മലയാളത്തിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ലഭ്യമാക്കുന്നതിനാണ് ഞങ്ങൾ പ്രഥമ പരിഗണന നൽകുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടഞ്ഞു സുരക്ഷിതമായ ഒരു ഡിജിറ്റൽ ഹെൽത്ത് എൻവയൺമെന്റ് ഞങ്ങൾ ഉറപ്പാക്കുന്നു.
Investors
നിക്ഷേപകർ
"Currently MedName is a bootstrapped venture. We welcome investors who understand the vision of the project and want to stand with us in the next stages of growth. Interested investors can contact us via email or phone given below."
നിലവിൽ MedName ഒരു ബൂട്ട്‌സ്ട്രാപ്പ്ഡ് (Bootstrapped) സംരംഭമാണ്. വളർച്ചയുടെ അടുത്ത ഘട്ടങ്ങളിൽ പ്രൊജക്റ്റിന്റെ വിഷൻ മനസ്സിലാക്കി കൂടെ നിൽക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. നിക്ഷേപകർക്ക് താല്പര്യമുണ്ടെങ്കിൽ താഴെ പറയുന്ന ഇമെയിൽ വഴിയോ ഫോൺ വഴിയോ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
Our Dedicated Team
ഞങ്ങളുടെ ടീം
The visionary behind MedName, dedicated to democratizing healthcare technology for everyone.
മെഡ്നയിം എന്ന ആശയത്തിന് പിന്നിലെ പ്രധാന വ്യക്തിത്വം. ആരോഗ്യ സാങ്കേതിക വിദ്യയെ ജനകീയമാക്കാൻ നേതൃത്വം നൽകുന്നു.
Our Supporters / ഞങ്ങളെ പിന്തുണക്കുന്നവർ
Our Evolution
ഞങ്ങളുടെ വളർച്ച
Official Platform Launch (Alpha)
പ്ലാറ്റ്‌ഫോം ഔദ്യോഗികമായി ആരംഭിച്ചു.
MSME & Startup India Recognition
MSME, സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരങ്ങൾ ലഭിച്ചു.
Unified Bilingual Database (1k+ Medicines)
ആയിരത്തിലധികം മരുന്നുകളുടെ വിവരങ്ങൾ മലയാളത്തിൽ ലഭ്യമായി.
Clinical Audit & Medical Team Integration
മെഡിക്കൽ ടീമിന്റെയും വിദഗ്ധ പരിശോധനയുടെയും തുടക്കം.
Mobile App Ecosystem (In-Development)
മെഡ്നെയിം മൊബൈൽ ആപ്പ് നിർമ്മാണ ഘട്ടത്തിൽ.
Standardization Compliance
MedName.in follows WHO | CDSCO guidelines for health content. Verified by medical experts.ആരോഗ്യവിവരങ്ങൾ ലോകാരോഗ്യ സംഘടന (WHO), CDSCO എന്നിവയുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് തയ്യാറാക്കുന്നത്.
"MedName.in follows WHO and CDSCO guidelines for all health information published on this platform. Our content is sourced from Ayurvedic classical texts, peer-reviewed publications, and curated health resources verified by our medical team."
ഈ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിക്കുന്ന ആരോഗ്യ വിവരങ്ങൾക്ക് MedName.in ലോകാരോഗ്യ സംഘടനയുടെ (WHO), സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെയും (CDSCO) മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നു. ആയുർവേദ ഗ്രന്ഥങ്ങൾ, പ്രസിദ്ധീകരണങ്ങൾ, മെഡിക്കൽ ടീം പരിശോധിച്ചുറപ്പിച്ച സ്രോതസ്സുകൾ എന്നിവയിൽ നിന്നാണ് ഉള്ളടക്കം തയ്യാറാക്കുന്നത്.
Official Accreditations
ഔദ്യോഗിക അംഗീകാരങ്ങൾ
MSME UDYAM
UDYAM-KL-02-0150438

STARTUP INDIA
IN-0326-9426OY

ABDM REGISTRY
Digital Health Mission

Mobile Ecosystem
മെഡ്‌നെയിം ആപ്പ്
The official MedName app is under active development. Our goal is to bring clinical medicine data and first-aid guides to every household in Kerala.
Contact Us
ഞങ്ങളുമായി ബന്ധപ്പെടാം
Contact us directly to learn more about our project or for investment inquiries.
ഞങ്ങളുടെ പ്രൊജക്റ്റിനെക്കുറിച്ചോ നിക്ഷേപത്തെക്കുറിച്ചോ കൂടുതൽ അറിയാൻ നേരിട്ട് ബന്ധപ്പെടാം.
Office Address
ഓഫീസ് വിലാസം
MedName.in
12/29 Building House
Kothamangalam
Ernakulam, Kerala